S-Presso VXI Mancar for sale

  • 545,000
  • Published date: 22-05-2022
    • Calicut , Calicut

എന്റെ പ്രിയ സുഹൃത്തുക്കളെ ഞാൻ Sreejith M
കാർ വിൽപന ആണ് എൻ്റെ ജോലി
കുറഞ്ഞ ഡൗൺപേയ്‌മെന്റിൽ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാകാം മാരുതിയുടെ പുതിയ പ്രീമിയം വാഹനം പോപ്പുലാർ മാരുതിയിൽ നിന്നും
കൂടുതൽ ലോൺ സ്വകാര്യം അതും കുറഞ്ഞ മാസതവണ്ണയിൽ നമുക്കോ, നമ്മുടെ അറിവിലുള്ള സുഹൃത്തുക്കൾക്കോ ഈ സമയത്തു ഒരു കാർ വേണം എന്ന് തീരുമാനിച്ചിട്ടുണ്ടെകിൽ തീർച്ചയായും എന്നെ വിളിക്കണം
ഞാൻ ജോലി ചെയ്യുന്ന popular Maruti യിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ നമുക്ക് വാഹനം സ്വന്തമാക്കാൻ എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും.
മികച്ച സുരക്ഷിതത്വം, കൺസ്യൂമർ ഓഫർ, 95% - 100% വരെ ലോൺ എന്നിവ നൽകാം. നിലവിലെ വാഹനത്തിനു മികച്ച എക്സ്ചേഞ്ച് വിലയും നൽകാം. എക്സ്ചേഞ്ച് നടപടികൾ സുതാര്യമാണ്.

സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Maruti Suzuki
Others
Normal
Model NA
KM's NA

Leave your comment (spam and offensive messages will be removed)


Related listings