റീ രജിസ്റ്റർ 2012 RITZ VDI NOC ഉൾപ്പെടെ
ഗുഡ് കണ്ടിഷൻ ritz vdi കൊടുക്കാനുണ്ട്,
ന്യൂ ടയർ, ന്യൂ ബാറ്ററി.. No മേജർ ആക്സിഡന്റ്,
അവസാന വില 190000/- അതിൽ 140000/- ലക്ഷം തന്നു വാഹനം കൊണ്ട് പോകാം ബാക്കി 50000 വാങ്ങുന്ന ആളുടെ പേരിൽ noc കൊടുക്കുമ്പോൾ !!
(അർജെന്റ് ആയി വേണം എന്നുള്ളവർക് 1 ദിവസം കൊണ്ട് noc കൊടുകാം, )
നോർമൽ ആയി noc കിട്ടാൻ 1 മാസം വേണം , ലീഗൽ എഗ്രിമെന്റ് വ്യവസ്ഥയിൽ എടുത്ത് കൊടുകാം
noc ഇല്ലാതെ ഇതേ കണ്ടിഷൻ വെച്ച് ലാസ്റ്റ് 1.40000 /- നു കൊടുകാം (ആവിശ്യം ഉള്ളപ്പോൾ എടുത്താൽ മതി noc, ഒരു വർഷം വരെ ഇതേ നമ്പർ ഓടികാം !
(noc വേണ്ടവർക് ഡേറ്റ് & കണ്ടിഷൻ എഴുതി മുദ്ര പേപ്പറിൽ എഗ്രിമെന്റ് ചെയ്തു കൊടുക്കും )
ഫിനാൻസ് കേരള നമ്പർ ആയതിനു ശേഷം,
എസിക് ചെറിയ കൂളിംഗ് കുറവുണ്ട് വേറെ യാതൊരു വിധ കംപ്ലൈന്റ്റ് കാറിനു ഇല്ല, സ്മൂത്ത് Engine, ഗിയർ ബോക്സ്, സസ്പെൻഷൻ, Running സ്മൂത്ത് condition ആണ്, പെയിന്റിംഗ് കണ്ടിഷൻ ഉണ്ട്, സീറ്റ് കവർ, ബാറ്ററി, ടയർ എല്ലാം പുതിയത് ആണ്.. മേജർ ആക്സിഡന്റ് ഇല്ല
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക ഇതിൽ കുറഞ്ഞു ഇതേ കണ്ടിഷൻ കാർ കിട്ടുന്നവർ അത് വാങ്ങി സഹകരിക്കുക
Call or whats app 6235630106
Leave your comment (spam and offensive messages will be removed)