2012 Maruti Swift VDI car for sale

  • 330,000
  • Published date: 02-06-2022
    • Kothamangalam , Ernakulam

Is this still available എന്ന് ചോദിക്കാൻ വേണ്ടി മാത്രം ആരും മെസ്സേജ് അയക്കരുത് .....!!!!!!

അതെ നിങ്ങൾ കേട്ടത് ശരിയാണ് വെറും 45,000 രൂപ ഡൗൺ പെയ്മെൻറ് കൊടുത്ത 2012 model Maruti Suzuki Swift VDI സ്വന്തമാക്കാം.....!!!

നല്ല cibil സ്കോർ ഉള്ള വ്യക്തികൾക്കും, ബാങ്ക് ട്രാൻസാക്ഷൻ കൂടുതൽ ഉള്ളവർക്കും മുഴുവൻ തുകയും ലോൺ ചെയ്തു കൊടുക്കുന്നതാണ്....!!!!!!!

ലോൺ ആവശ്യമുള്ളവർക്ക് മാത്രം റെഡിയാക്കി കൊടുക്കുന്നു,cibil issu ഉള്ളവർക്കും, നിലവിൽ മറ്റൊരു ബാങ്കും ചെയ്യാത്ത എല്ലാ ലോൺ വരെ ഞങ്ങൾ ചെയ്തു കൊടുക്കുന്നു. അതും വെറും അഞ്ചു ദിവസം കൊണ്ട് കേരളത്തിലെവിടെയും.

NB: ദയവായി ഇതിൻറെ മുഴുവൻ കാര്യങ്ങളും വായിക്കുക അതിനു ശേഷം വാഹനം ആവശ്യമുള്ളവർ മാത്രം വിളിക്കുക

2012 Model Maruthi Suzuki swift VDI

Total vehicle price ₹330000

Down payment ₹45000

Nb: ഫോണിൽ കൂടി വിലപേശൽ ഇല്ല, വണ്ടി വന്നു കണ്ടു ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ മാന്യമായി വില കുറച്ച് കൊടുക്കും

ദയവായി ആവശ്യക്കാർ മാത്രം വിളിക്കുക

Down payment ₹45000 രൂപ കൊടുത്ത് ബാക്കിയുള്ള ₹285000 ഒരു വർഷം മുതൽ നാലു വർഷം വരെ ഉള്ള കാലാവധിയിൽ അടച്ചു തീർക്കാം. ഒരുമാസം 7500 to 8500 ഇടയിൽ മാത്രമേ EMI വരികയുള്ളൂ.

????Neat & clean vehicle

നിലവിൽ ഈ വാഹനത്തിന് major Accident, Replacement, Flood ഒന്നും തന്നെയില്ല . സഞ്ചരിച്ചിട്ടുണ്ട്.പുതിയ അപ്പോൾസറി, 70% ടയർ എല്ലാം ഈ വാഹനത്തിൻറെ മറ്റൊരു പ്രത്യേകത കൂടിയാണ്. സെൻട്രൽ ലോക്ക്,Chilled കൂളിംഗ് AC, 4 door പവർ വിൻഡോ, LCD, Reverse camara എല്ലാം തന്നെ ഇതിൽ ഉണ്ട്.

Maruti Suzuki
Others
Normal
Model 2012
KM's 127000

Leave your comment (spam and offensive messages will be removed)


Related listings