SALE:: Military bullet

  • 105,000
  • Published date: 12-06-2022
    • Eranad , Malappuram

Condition
Used - Good
Brand
Royal Enfield
പ്രിയ സുഹൃത്തുക്കളെ ഒരുപാട് കാലത്തെ ഒരു ആഗ്രഹം കൊണ്ട് വാങ്ങിച്ച ഒരു വണ്ടി ആയിരുന്നു ഇത് ചില പ്രത്യേക സാഹചര്യങ്ങളാൽ ഇപ്പോൾ ഇത് കൈമാറ്റം ചെയ്യാൻ താല്പര്യപ്പെടുന്നു. ഉപയോഗിക്കുന്നതിന് വേണ്ടി അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് കൊണ്ടു നടന്നിരുന്നത്. ഇന്നുവരെ വലിയ ഒരു തകരാറുകളും ഇതിനെ ശ്രദ്ധിക്കപ്പെട്ടില്ല.
* All Papers Clear
* New Split Seat
* Good tyre
* New battery
* Good looking
* New wiring kit

NB:- മാന്യമായ രീതിയിലുള്ള വിലപേശലുകൾ സ്വീകരിക്കപ്പെടും.

1988 model Military Vehicle
-- Vehicle located at Areekode Malappuram district.

Royal Enfield
Bullet
Model NA
KM's NA

Leave your comment (spam and offensive messages will be removed)


Related listings